എന്താണ് Turbo? Club Studio with Midhun Manuel Thomas & Raj B. Shetty | Turbo | RJ Raghav

Описание к видео എന്താണ് Turbo? Club Studio with Midhun Manuel Thomas & Raj B. Shetty | Turbo | RJ Raghav

ടർബോയിൽ എത്ര ഫൈറ്റ് സീൻസുണ്ട്?

മമ്മൂട്ടി നായകനാകുന്ന മിഥുൻ മാനുവൽ തോമസ് എഴുതി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ സിനിമയുടെ വിശേഷങ്ങളും മമ്മൂട്ടിയുടെ കൂടെ വർക്ക് ചെയ്ത അനുഭവങ്ങളും പങ്കിട്ട് സിനിമയിൽ വില്ലൻ കഥാപാത്രം ചെയ്യുന്ന കന്നഡ താരം രാജ് ബി ഷെട്ടിയും ഡയറക്ടർ മിഥുൻ മാനുവൽ തോമസും ക്ലബ് സ്റ്റുഡിയോയിൽ

Watch Club Studio with actor Raj B Shetty and director Midhun Manuel Thomas as they share interesting things about their new film Turbo starring Mammootty in the lead

#turbo #mammootty #rajbshetty #midhunmanuelthomas
A Club FM Production. All rights reserved.

Комментарии

Информация по комментариям в разработке